cdgnjh
പട്ടം പോലെ...

പട്ടം പോലെ...
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശിക്ഷാ സപ്താഹിന്റെ ഭാഗമായി കുട്ടികൾക്കായുള്ള പ്രവർത്തിപരിചയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നിർമ്മിച്ച പട്ടങ്ങൾ ക്ലാസ് മുറികൾക്ക് പുറത്തിറങ്ങി പറത്തി പരിശീലിക്കുന്ന വിദ്യാർത്ഥികൾ. എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച.