zxdsad

ചെന്നിത്തല: പുത്തൻ കോട്ടയ്ക്കകം, കേശവനിവാസത്തിൽ കേശവൻകുട്ടി നായർ (76) നിര്യാതനായി. ഭാര്യ:ഗിരിജ. മക്കൾ:സ്മിത.കെ, സതീഷ്.കെ ( ഇന്ത്യൻ കോസ്റ്റ് ഗാർഡ്) . മരുമക്കൾ: വിജീഷ് വി (എക്സ്-ഇന്ത്യൻ നെവി), ധനലക്ഷ്മി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.