ചാരുംമൂട് : പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പിതൃബലി തർപ്പണം ആഗസ്റ്റ് 3 ന് രാവിലെ 6 മുതൽ നടക്കും. അഷ്ടദ്രവ്യ ഗണപതി ഹോമം,തിലഹോമം തുടങ്ങിയ ചടങ്ങുകളും നടക്കും.