അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷന് കീഴിൽ വരുന്ന കരൂർ, അയ്യൻ കോയിക്കൽ, പുന്തല, പുന്തല ഈസ്റ്റ്‌ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായും അപ്പക്കൽ, അപ്പക്കൽ നോർത്ത്, കളപ്പുര വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പറവൂർ ബീച്ച് ,മരോട്ടി പറമ്പ്, അസീസി , പനച്ചോട്, മണ്ഡപം ,കാപ്പിത്തോട്, നാലു പുരക്കൽ ,സിന്ദൂര , ജ്യോതി നികേതൻ ഓൾഡ് വിയാനി, എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും, പോത്തശ്ശേരി, കളരി ,പത്തിക്കട, കെമിക്കൽ, ഹിമാലയ , ഇന്ദിരാ ജംഗഷൻ ,എ.കെ.ജി , കൽപ്പേനി ,അറവുകാട്, അറവുകാട് ഈസ്റ്റ്, കാരപ്പറമ്പ്, ഗുരുപാദം, പത്തിപ്പാലം, ന്യൂ പത്തിപ്പാലം, മാതൃഭൂമി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.