കറ്റാനം:താനുവേലി കുറ്റി കിഴക്കതിൽ മോളി രാജു (68) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്‌ശേഷം കറ്റാനം സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് പള്ളിയിൽ.ഭർത്താവ്:രാജൻ ശാമുവേൽ.മക്കൾ:മഞ്ജു (ഡൽഹി),അഡ്വ.രഞ്ജു (എറണാകുളം).മരുമക്കൾ:ബിജോ (ഡൽഹി),അഡ്വ.റ്റിറ്റോ (എറണാകുളം)