ആലപ്പുഴ: കളത്തിപ്പറമ്പിൽ കെ.റ്റി മൈക്കിൾ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്രീഡൽ പള്ളിയിൽ.ഭാര്യ :മറിയാമ്മ. മക്കൾ.റിന്റു, റീനു. മരുമക്കൾ: പീറ്റർ, ടെൽസൺ സോണി .