k-chellappan

മാന്നാർ : എസ്.എൻ.ഡി.പിയോഗം 1926-ാംനമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ
ശാഖ മുൻ വൈസ്‌ പ്രസിഡന്റ് ഇരമത്തൂർ ഉഷസിൽ കെ.ചെല്ലപ്പൻ (93)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ഉഷാകുമാരി, സുരേഷ് കുമാർ, സിന്ധു, രശ്മി. മരുമക്കൾ : സുരേഷ്, പ്രമീള, ബിജു, ജയൻ. സഞ്ചയനം: തിങ്കൾ രാവിലെ 9.30ന്.