ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് രണ്ടാം വാർഡ് കൂലിപ്പുരയ്ക്കൽ കെ.ബാബു (75) നിര്യാതനായി. ഭാര്യ: ഓമന. കൊച്ചിൻ സ്റ്റേജ് ഇന്ത്യയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം: 28ന് രാവിലെ 9.30ന്.