asd

കണ്ടല്ലൂർ വടക്ക്: പട്ടോളിമാർക്കറ്റ് വൈദ്യൻ പുതുവൽ, രഘുനാഥൻ (69) നിര്യാതനായി. ഭാര്യ:തങ്കമ്മ.മക്കൾ:സന്തോഷ് കുമാർ.ആർ, ഷാൻകുമാർ.ആർ. മരുമക്കൾ:ഷീജ,ധന്യ.

സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.