xfasdfsad

എടത്വ: മാളിയേക്കൽ ഫ്രാൻസിസ് വർക്കി (ജോയി,76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ഫ്രാൻസിസ് (കുഞ്ഞമ്മ). മക്കൾ: ഷാന്റി, ഷിബു, ഷീജ. മരുമക്കൾ : കുര്യച്ചൻ, അനീഷ, ജോയിച്ചൻ.