ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡ് കുമാർ നിവാസിൽ പരേതനായ സി.കെ.ബെല്ലിന്റെ ഭാര്യ, മുൻ പഞ്ചായത്ത് അംഗം ലളിത ബെൽ (75)നിര്യാതയായി. മക്കൾ:ബിനോജ്,മനോജ്. മരുമക്കൾ:വിദ്യ,സുമി.