ആലപ്പുഴ : ആശ്രമം ആമ്യംവെളിയിൽ രാജപ്പൻ (97) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനമ്മ. സഞ്ചയനം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന്.