ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ ഓംകാരേശ്വരം പട്ടരുവീട്ടിൽ സിദ്ധാർത്ഥന്റെ ഭാര്യ നിർമ്മല (68)നിര്യാതയായി. മകൻ:കണ്ണൻ. മരുമകൾ:സ്‌നേഹ.