obit

ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് വടകരശേരിയിൽ ലളിതാക്ഷൻ (72)നിര്യാതനായി. ഭാര്യ:ഉഷ.മക്കൾ:രസ്ന,ലതീഷ് (ദേവാസ് ലൈറ്റ് ആൻഡ് സൗണ്ട് ).
മരുമക്കൾ:രജിമോൻ,സുനിത.