indira-shashidharan

മാന്നാർ: പാവുക്കര രണ്ടാം വാർഡ് ശശിഭവനിൽ വിമുക്തഭടൻ ശശിധരന്റെ ഭാര്യ ഇന്ദിരാ ശശിധരൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: മിനിമോൾ, മനുമോൻ. മരുമക്കൾ: ആത്മറാം, ആശാമനു.