മാവേലിക്കര: മറ്റം വടക്ക് തറയിൽ വീട് രാമചന്ദ്രൻ പിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി പിള്ള. മക്കൾ : സന്ദീപ് ആർ.ചന്ദ്രൻ, സാന്ദ്ര ആർ.ചന്ദ്രൻ. മരുമക്കൾ: ആർ.സിന്ധു, ആർ.ബിജു. സഞ്ചയനം: 29ന് രാവിലെ 9ന്.