sads

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തു് 13-ാം വാർഡിൽ ശാന്തിഭവനിൽ പരേതനായ റിട്ട. അദ്ധ്യാപകൻ ഗോവിന്ദൻ നായരുടെ ഭാര്യ ശാന്തകുമാരി (78 ) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12ന്. മക്കൾ: ആശ (റിട്ട. അദ്ധ്യാപിക എൻ.എസ്.എസ് സ്കൂൾ,​ തൃച്ചാറ്റുകുളം. ) ബിന്ദു, ദിലീപ്. മരുമക്കൾ: ഹരിദാസ്, മധുകുമാർ, സ്മിത.