വടുതല: കരിവേലി പറമ്പിൽ ലീലന്റെ മകൻ വി.എൽ.സജീവൻ (62, ആർ.ടി.ഒ, ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ:ഓമന.മക്കൾ:സൗമ്യ,സതീഷ്. മരുമക്കൾ:കണ്ണൻ,അഞ്ജലി.