karthya

ആലപ്പുഴ: കളർകോട് ഗവ.എൽ.പി.എസ് റിട്ട അദ്ധ്യാപികയും പരേതനായ നെടുമുടി കൂലിപ്പുരയ്ക്കൽവീട്ടിൽ രാമൻനായരുടെ ഭാര്യയുമായ കളർകോട് പി.എൻ.ആർ.എ-6 അനുഗ്രഹയിൽ (ചേന്നാട്) കാർത്ത്യായനിഅമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത (റിട്ട അദ്ധ്യാപിക, പുന്നപ്ര യു.പി.എസ്), ശ്രീലേഖ. മരുമക്കൾ: എം.പി.പി.പണിക്കർ (റിട്ട ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനീയർ,ആലപ്പുഴ), കെ.ജി.കണ്ണൻ (എക്സ് സർവ്വീസ്). സഞ്ചയനം ബുധനാഴ്ച.