മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 312-ാം നമ്പർ വാത്തികുളം ശാഖയുടെ അടിയന്തര പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വിനു ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വിനോദ് സുകുമാരൻ, വൈസ് പ്രസിഡന്റ് രാജിവ് അത്തോദയം, സെക്രട്ടറി കെ.എസ്. വിനീഷ്, പ്രിയ, ബിന്ദു തമ്പി തുടങ്ങിയവർ സംസാരിച്ചു.