മണ്ണഞ്ചേരി : തോംവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ രോഹിണി (97) നിര്യാതയായി. മക്കൾ:സുമതി,ആനന്ദവല്ലി,സുകുമാരൻ,ശശി,ഷൈല,ബീന,സൈജു. മരുമക്കൾ:പരേതനായ പുരുഷൻ,വിശ്വപ്പൻ,ഓമന,രേവമ്മ,ദേവദത്ത്,ശാശ്വതികാനന്ദൻ,മണിയമ്മ. സഞ്ചയനം വ്യാഴാഴ്ച പകൽ 3 ന്.