കൊമ്മാടി:വടക്കേവെളിയിൽ വി.എം.ഹരിഹരൻ (64) നിര്യാതനായി.ഭാര്യ:ബിന്ദു.മക്കൾ:ഹരിശങ്കർ,ഹരികൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന്