azxcsa

പൂച്ചാക്കൽ: പാണാവള്ളി 18-ാം വാർഡ് കുറവേലിത്തറ വീട്ടിൽ സുരേന്ദ്രൻ (87) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുഗുണൻ, സന്തോഷ്, സുമ, സുരേഷ്. മരുമക്കൾ: സുമ, സൗമ്യ, ഓമനക്കുട്ടൻ