dasd

ആലപ്പുഴ : കരളകം വാർഡ് പടിഞ്ഞാറേ തോട്ടാത്തോട് രവി വില്ലയിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ വത്സലാദേവി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9:30 ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: ഉഷ, കണ്ണൻ, ഗീത, ശെൽവൻ.മരുമക്കൾ : കൃഷ്ണപിളള, പ്രിയ, പരേതനായ മോഹൻ കുമാർ, ലക്ഷ്മി.