ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കൊച്ചീത്ര വീട്ടിൽ ഉത്തമൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പരേതയായ അംബിക, ഓമന. മരുമകൻ: സോമൻ. സഞ്ചയനം 30ന് രാവിലെ.