gsh

ഹരിപ്പാട്: ചിങ്ങോലി മാളിയേക്കൽ വിശ്വംഭരൻ (70) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: സന്തോഷ്, സുനിൽ. സഞ്ചയനം 29ന് രാവിലെ 8 ന്