sad

ചെട്ടികാട് : ഓമനപ്പുഴ കൊച്ചീക്കാരൻ വീട്ടിൽ വീട്ടിൽ കെ.വൈ.ക്ലീറ്റസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഓമനപ്പുഴ സെന്റ് സേവിയർ പള്ളിസെമിത്തേരിയിൽ. ഭാര്യ: ലൈസാമ്മ. മക്കൾ:ജാൻസി,ഷാജി,യേശുദാസ്,ബ്രിട്ടോ. മരുമക്കൾ:ലോറൻസ്,ബിന്ദു,രുഗ്മ,ജാസ്മിൻ.