dsfsd

ഒളതല : എസ്.എൻ.ഡി.പി യോഗം 484ാംനമ്പർ ശാഖാാംഗം കഴുന്നാരത്തിൽ മോഹനൻ (65) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.