sdfrsde

ആലപ്പുഴ : എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ എൽ.എമ്മിന് എട്ടാം റാങ്ക് നേടിയ ആദിത്യാ സുരേഷിനെ ജെ.എസ്.എസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റി അനുമോദിച്ചു.

ജെ.എസ്.എസ് സംസ്ഥാന സെന്റർ അംഗം കെ.പി.സുരേഷിന്റെന്റെയും നീലംപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബീനാ സുരേഷിന്റെയും മകളാണ് ആദിത്യ. അനുമോദന യോഗത്തിൽ സജിമോൻ വെളിയനാട് ,രാജു കട്ടത്തറ, എം.സി.സതീശൻ, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ ബിജു തുടങ്ങിയവർ സംസാരിച്ചു.