ഹരിപ്പാട്: പായിപ്പാട് ജലമേളയോട് അനുബന്ധിച്ച് പ്രസിസിദ്ധീകരിക്കുന്ന 2024 ലെ സുവനീറിലേക്ക് ലേഖനങ്ങൾ,കഥ, കവിത, കാർട്ടൂൺ ജലോത്സവുമായുള്ള പഴയ ചിത്രങ്ങൾ എന്നിവ ക്ഷണിച്ചു . സുവനീർ കമ്മിറ്റി കൺവീനർ കെ.കലേഷ് കുമാർ പായിപ്പാട് ജലോത്സവ സമിതി,പായിപ്പാട് പി.ഒ എന്ന വിലാസത്തിൽ അയ്ക്കണം. ഫോൺ-7012658787.