ആലപ്പുഴ : പള്ളിപ്പുറം വില്ലേജ് സർവീസ് സഹകരണ ബാങ്ക് 335 തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം. പ്രസിഡന്റായി ആർ.സാബുവിനെയും വൈസ് പ്രസിഡന്റായി നൈസി ബെന്നിയെയും തിരഞ്ഞെടുത്തു. ബോർഡ് അംഗങ്ങൾ : സുരേഷ് കുമാർ, ഷില്ലു കെ.എ, മുരളീധരൻ ആർ, സിബി ജോസഫ്, സബിത മധു, അംബുജാക്ഷൻ പി. റ്റി ,ജ്യോതിഷ് കുമാർ കെ.എച്ച്, ശ്രീത ശ്രീകുമാർ, ജോസ് കുട്ടി കരിയിൽ.