മുട്ടം : കണിച്ചനല്ലൂർ അമ്പലപ്പാട്ട് വെള്ളിയോട്ട് ഇല്ലത്തു എസ്.വാമനൻ നമ്പൂതിരി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 ന് വീട്ടുവളപ്പിൽ. ഭാര്യ:സുവർണനി അന്തർജനം. മക്കൾ: വി.ശങ്കരൻ നമ്പൂതിരി (ദേവസ്വം ബോർഡ് ശാന്തി), പ്രസീദ.