ഹരിപ്പാട്: കാർഗിൽ വിജയ ദിവസ് വാർഷികത്തിൽ കെ.എസ്.ഇ.എസ്.എൽ ചിങ്ങോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അനിൽകുമാർ വാലയിൽ പതാക ഉയർത്തി. സെക്രട്ടറി ബിജു പുത്തൻപുരയിൽ , ട്രഷറർ പ്രശാന്ത് .ജി ജോയിൻ സെക്രട്ടറി അനിൽ കൃഷ്ണകൃപ, ഓർഗനൈസിംഗ് സെക്രട്ടറി ജയപ്രകാശ്, മഹിളാ വിംഗ് പ്രസിഡന്റ്‌ ബിന്ദു സുഭഗൻ, സെക്രട്ടറി സുപ്രീത ബിജു, വൈസ് പ്രസിഡന്റ് ശശികുമാരി, ജോയിൻ സെക്രട്ടറി ലേഖ പ്രകാശ്, ഓർഗനൈസിംഗ് സെക്രട്ടറി സുമാ അനിൽ തുടങ്ങിയവർ പങ്കെടുത്തു.