photo

ചേർത്തല: എക്സ് സർവീസ് മെൻ അസോസിയേഷന്റെ നേതൃത്വത്തിൽ 'കാർഗിൽ വിജയദിവസ് ആചരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ കെ.സുശീലൻ അദ്ധ്യക്ഷനായി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഉണ്ണിക്കൃഷ്ണൻ യുദ്ധാനുഭവങ്ങൾ പങ്കുവെച്ചു. വീരമൃത്യു വരിച്ച സൈനികരുെടെ ഓർമ്മക്കായി പുഷ്പചക്രം അർപ്പിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ എൻ.സി.സി കേഡറ്റുകൾ സല്യൂട്ട് നൽകി.ജി. ഹരിക്കുട്ടൻ നായർ, രാജൻ, ലത അനിൽകുമാർ, അനിൽകുമാർ,എം എസ് .സിജു,രാമചന്ദ്രൻപിള്ള, മഹേശൻ പിള്ള, ശങ്കരനാരായണപിള്ള, രാമചന്ദ്രപണിക്കർ,നാരായണൻ,വർഗീസ്, സേവ്യർ, ഹരികുമാർ,കെ.സി.ആന്റണി, ബാബു,ജോസഫ് കുര്യൻ,കുട്ടപ്പൻ എന്നിവർ സംസാരിച്ചു.