ambala

അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറി ശ്രീവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി. രാജമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ , ശാരദാമ്മ , രാജശേഖരൻ നായർ (റിട്ട.ഡെപ്യൂട്ടി കമാൻഡർ ,ബി.എസ്.എഫ്),രാധാകൃഷ്ണൻ നായർ (റിട്ട. എ.എസ്.ഐ) പരേതരായ കമലമ്മ , ശ്രീദേവിയമ്മ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ചന്ദ്രശേഖരപിള്ള, ഗിരിജ നായർ, പുഷ്പ ആർ.നായർ, പരേതരായ ഗോപാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണ പണിക്കർ. സഞ്ചയനം ബുധനാഴ്ച രാവിലെ 11ന്.