മുഹമ്മ: മുഹമ്മ സെക്ഷന്റെ പരിധിയിൽ ടെച്ചിംഗ് ക്ലിയറിങ്ങുള്ളതിനാൽ കായിപ്പുറം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും കായിപ്പുറം 1300 സൊസൈറ്റി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ, 11 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്ക് പടിഞ്ഞാറെവശം രാവിലെ 11 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും .