ആലപ്പുഴ: ആലപ്പുഴ സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻകംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29 മുതൽ 31 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. പുതുതായി അപേക്ഷിക്കുന്നവർ www.polyadmission.oer/gci ൽ. ഫോൺ. 0477- 2237175, 7306319744.