ആലപ്പുഴ : കായംകുളം റെയിൽവേ സ്‌റ്റേഷന്റെ തെക്കുഭാഗത്തുള്ള മേൽപാലത്തിന്റെ താഴെയുള്ള തൈയിൽ -പെരിങ്ങാല റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെ നിരോധിച്ചു.