1

കുട്ടനാട് : കണ്ണാടി വാലടി പറമ്പ് വി.കെ.കുട്ടപ്പൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ ശങ്കരി. മക്കൾ : ലത , ലതീശൻ. മരുമകൻ: മനോഹരൻ.