1

കുട്ടനാട് :മങ്കൊമ്പ് തെക്കേകര കവലേചിറയിൽ രാജു ആന്റണിയുടെ ഭാര്യ റെജി രാജു (53) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 3.30ന് നസ്രത്ത് സെന്റ് ജോറോംസ് പള്ളിയിൽ. മക്കൾ: റിയ മരിയ ജോസഫ്, റോഷൻ ആന്റണി. മരുമകൻ: ലിറ്റോൺ തോമസ്