obit

ചേർത്തല:വയലാർ വരേകാട് ചന്ദ്രൂർ വീട്ടിൽ പരേതനായ വേലുവാസുവിന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി.മക്കൾ:സജീവൻ,അജിതകുമാരി,ജയമ്മ, സന്തോഷ്.മരുമക്കൾ:രേണുക,ഗോപി,മോഹനൻ,അജിമോൾ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്‌.