ചേർത്തല: എ.എസ് കനാലിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള സേവ് എ.എസ് കനാൽ ഏകദിന ശിൽപ്പശാല നാളെ രാവിലെ 10ന് തിരുമലദേവസ്വം ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും.