sdeasdr

ആലപ്പുഴ : പൂന്തോപ്പ് വാർഡ് തൈക്കാട് സൗപർണ്ണികയിൽ ടി.സി.അരവിന്ദാക്ഷൻ നായരുടെ ഭാര്യ സുലേഖ നായർ (64) നിര്യാതയായി. മകൾ : അമ്പിളി നന്ദകിഷോർ .മരുമകൻ : നന്ദകിഷോർ.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന്.