പ്രയാർ: നിലമേൽ (മേവന) പരേതനായ ഗോപാലകൃഷ്ണപിള്ള ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി.മക്കൾ:ശ്രീലേഖ,ശ്രീകുമാർ (കണ്ണൻ),ശ്രീലത.മരുമക്കൾ:പുരുഷോത്തമൻപിള്ള,രമ്യ,സജികുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.