പുതുപ്പള്ളി വടക്ക് : പാട്ടാളശ്ശേരിൽ പരേതനായ ഭാസ്‌കരന്റെ മകൻ പ്രേംകുമാർ (57) നിര്യാതനായി.ഭാര്യ:സിനി.മക്കൾ:പ്രണവ്,പവിത്ര.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.