ചാരുംമൂട്:ചുനക്കര വടക്ക് പ്രശാന്തിയിൽ പരമേശ്വരൻ ഉണ്ണിത്താൻ (72) നിര്യാതനായി . ചുനക്കര പ്രശാന്തി ഫ്യൂവൽസ് ഉടമയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി (മാനേജർ എസ്.ബി.ഐ മാവേലിക്കര). മരുമക്കൾ: ഉണ്ണി നെയ്തിലത് (പ്രശാന്തി ഫ്യൂവൽസ്), ബിപിൻ (ബ്രാഞ്ച് മാനേജർ എസ്.ബി.ഐ മേൽപാടം) .സഞ്ചയനം വ്യാഴം രാവിലെ 9 ന്