കണ്ടല്ലൂർ തെക്ക്: വിനീത് ഭവനത്തിൽ വിദ്യാധരൻ (68) നിര്യാതനായി. ഭാര്യ:ഉദയമ്മ.മക്കൾ:വിനീത്,വിന്ധ്യ.മരുമക്കൾ:തങ്കു,ജിബിൻ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.