ആലപ്പുഴ:കേരള ,എം.ജി യൂണിവേഴ്സിറ്റികളുടെ ബി.കോം (കോ-ഓപ്പറേഷൻ, ടാക്സേഷൻ), ബി. എ (ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി, ഹിസ്റ്ററി), ബി.ബി.എ, എം.കോം, എം.എ (ഹിസ്റ്ററി, സോഷ്യോളജി, ലിറ്ററേച്ചർ), പ്ലസ് വൺ(കോമേഴ്സ്, ഹ്യൂമാനിറ്റീസ്) തുടങ്ങിയ കോഴ്സുകളിലേക്ക് ആലപ്പുഴ മിനർവ കോളേജിൽ സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് :0477-2261754,8547861754, 9447464016, 9446087963. പ്ലസ് ടു എൻ.ഐ.ഒ.എസ് (6 മാസം), റെഗുലർ, ഞായറാഴ്ച ബാച്ചുകൾ എന്നിവ ഉണ്ടായിരിക്കും.