tur

തുറവൂർ: വളമംഗലം തെക്ക് കളരിപ്പരിയത്ത് ബാലകൃഷ്ണപിള്ളയുടെ ഭാര്യ സാഹമ്മ (79) നിര്യാതയായി. മക്കൾ:സുരേഷ് കുമാർ, ബാബുരാജ്, സന്തോഷ്‌. മരുമക്കൾ: ഗീത, സ്മിത,സൗമ്യ.