തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് തിരുമലഭാഗം നികർത്തിൽ പരേതനായ മുരളീധരപൈയുടെയും ശോഭലതയുടെയും മകൻ ദേവാനന്ദ പൈ (42) നിര്യാതനായി. സഹോദരങ്ങൾ: രത്നാകരപൈ, അഞ്ജന.